ഓണക്കാലം അടുത്തെത്തിയതോടെ വേറിട്ട പരീക്ഷണങ്ങളുമായി ശ്രദ്ധ നേടുകയാണ് നടി അന്ന ബെൻ. കേരളത്തിന്റെ തനത് കസവുസാരിയെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചുകൊണ്ടുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
പതിവ് രീതിയിൽ സാരി ധരിക്കുന്നതിന് പകരം കൂടുതൽ സ്റ്റൈലിഷായ ഡ്രേപ്പിംഗ് രീതിയാണ് ചിത്രങ്ങളിൽ പരീക്ഷിച്ചിരിക്കുന്നത്.ആഭരണങ്ങളോടൊപ്പം മുടിയിലെ പൂക്കളും ലുക്കിന്റെ സ്വാഭാവിക ഭംഗി കൂട്ടുന്നു.
ഓണക്കാലത്ത് കസവുസാരി തിരഞ്ഞെടുക്കുന്നവർക്ക് പരമ്പരാഗത ഭംഗിക്കൊപ്പം ചെറിയ ഫാഷൻ പരീക്ഷണങ്ങൾ കൂടി എങ്ങനെ കൊണ്ടുവരാമെന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് അന്നയുടെ ഈ ലുക്ക്.
ഇന്ന് കൊല്ലം സുധിയുടേയും രേണുവിന്റെയും ഏക മകനായ…
തനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും മികച്ച പ്രശംസയെക്കുറിച്ച്…
വേറിട്ട അഭിനയ ശൈലിയുമായി ആസ്വാദക മനസില്‍ ഒരിക്കലും…
ബോയ് നെക്സ്റ്റ് ഡോര്‍ ഇമേജുള്ള നീരജ് മാധവിന്റെ…
നിവിന്‍ പോളി നായകനായെത്തുന്ന 'ബെത്ലഹേം കുടുംബ യൂണിറ്റി'ല്‍…
നമ്മുടെ കൈവെള്ളയിൽ ഒതുങ്ങുന്ന ഈ കുഞ്ഞുവാവകൾ നാളെ…