Connect with us

Screenima

Gossips

ലഹങ്കയണിഞ്ഞ് ചടുലച്ചുവടുകളുമായി ഹൻസിക കൃഷ്ണ; പുതിയ ഡാൻസ് വീഡിയോ!

നടൻ കൃഷ്ണകുമാറിന്റെ ഇളയ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഹൻസിക കൃഷ്ണയുടെ (Hansika Krishna) ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം റീൽ വീഡിയോ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുന്നു. താരം പങ്കുവെച്ച പുതിയ നൃത്തച്ചുവടുകൾ ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്. “ബാക്ക് എഗൈൻ.. ഡാൻസ് ഓർ ട്രാൻസിഷൻ? ഞാൻ പറയും രണ്ടും” എന്ന അടിക്കുറിപ്പോടെയാണ് ഹൻസിക ഈ കിടിലൻ വീഡിയോ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.


ചുവപ്പ് നിറത്തിലുള്ള മനോഹരമായ ലഹങ്കയും എംബ്രോയ്ഡറി വർക്കുകൾ ചെയ്ത ബ്ലൗസും ധരിച്ച് അതീവ ഗ്ലാമറസായാണ് ഹൻസിക വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

Continue Reading
To Top