മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ പൈങ്കിളിയിൽ നിന്നും ഗ്ലാമറസ്സ് ലുക്കിലേക്ക് അതിവേഗം ചുവടുമാറ്റിയ താരമാണ് ശ്രുതി രജനികാന്ത്. അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ സജീവമായ ശ്രുതി, ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഓഫ്-ഷോൾഡർ ശൈലിയിലുള്ള റോയൽ ബ്ലൂ ആൻഡ് വൈറ്റ് കോമ്പിനേഷൻ ഗൗണിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ശ്രുതിയുടെ ലുക്കിന് തികച്ചും രാജകുമാരിയുടെ ഭാവം നൽകുന്നുണ്ട്.
‘ചക്കപ്പഴം’ എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളി മനസ്സ് കീഴടക്കിയ ശ്രുതി, പിന്നീട് സിനിമകളിലും തിളങ്ങിയിരുന്നു. കണ്ടെന്റ് ക്രിയേറ്ററായ താരം അടുത്തിടെ ദുബായിലേക്ക് താമസം മാറുകയും, ‘ദി പെർഫ്യൂം പ്രൊജക്റ്റ്’ എന്ന സ്വന്തം ബിസിനസ്സ് സംരംഭത്തിലൂടെ വിജയകരമായി മുന്നേറുകയും ചെയ്യുന്നുണ്ട്.
നടി മമിത ബൈജുവിന്റെ അഭിമുഖത്തിലെ രസകരമായൊരു മറുപടിയാണ്…
ഇന്നലെയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 7…
റിയാക്ഷന്‍ വ്‌ലോ?ഗര്‍മാര്‍ സമൂഹത്തില്‍ അറിയപ്പെടുന്നവര്‍ക്കുണ്ടാക്കുന്ന ഉപദ്രവം കഴിഞ്ഞ…
എന്നും വാര്‍ത്തകളിലും സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും നിറഞ്ഞു…
ആരോഗ്യസംരക്ഷണവും കുടുംബജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ മടിക്കുന്ന പുതിയ…
നടൻ കൃഷ്ണകുമാറിന്റെ ഇളയ മകളും സോഷ്യൽ മീഡിയ…