Connect with us

Screenima

Gossips

കറുപ്പിൽ തിളങ്ങി രാകുൽ പ്രീത്

പുതിയ ചിത്രങ്ങളുമായി ശ്രദ്ധ നേടുകയാണ് ബോളിവുഡ് താരം രാകുൽ പ്രീത് സിങ്. കറുപ്പ് നിറത്തിലുള്ള തിളക്കമുള്ള ഗൗണിൽ അതീവ സ്റ്റൈലിഷ് ലുക്കിലാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്. വിന്റേജ് പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

അഭിനയത്തിന് പുറമെ ഫാഷൻ പരീക്ഷണങ്ങളിലും രാകുൽ പ്രീത് സിങ് സജീവമാണ്.

നിതേഷ് തിവാരിയുടെ രാമായണയിൽ ശൂർപ്പണഖയുടെ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

ഇതിനിടെയാണ് കറുപ്പ് ഗൗണിലുള്ള പുതിയ ഫോട്ടോഷൂട്ടുമായി രാകുൽ പ്രീത് വീണ്ടും ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

Continue Reading
To Top