സിനിമാതാരങ്ങളുടെയും സോഷ്യൽ മീഡിയ താരങ്ങളുടെയും പുതിയ ഫോട്ടോഷൂട്ടുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ വ്യത്യസ്തമായ ലുക്കിലുള്ള ചിത്രങ്ങളുമായി ശ്രദ്ധ നേടുകയാണ് റീൽ ക്രിയേറ്ററായ അബിത അബിതജോൺ.
അടുത്തിടെ സോഷ്യൽ മീഡിയയിൽ ചർച്ചയായ അന്ന രാജന്റെ ചില പുതിയ ചിത്രങ്ങളിലെ ട്രഡീഷണൽ-ഗ്ലാമർ സ്റ്റൈലിനോട് അബിതയുടെ പുതിയ ഫോട്ടോഷൂട്ടിന് സാമ്യമുണ്ടെന്നാണ് ചിത്രങ്ങൾ കാണുമ്പോൾ തോന്നുന്നത്.
റീൽ ക്രിയേറ്റർ എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ സജീവമായ അബിതയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ വിവിധ ഫാഷൻ, ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം.
വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് തുടക്കം കുറിച്ച ചിത്രമാണ്…
തനിക്ക് ഭാരിച്ച തുക ചികിത്സക്കായി വേണ്ടി വരുന്നതിന്…
നടി അനുപമ പരമേശ്വരന്‍ നാര്‍സിസ്റ്റിക് അബ്യൂസിനെക്കുറിച്ച് തുറന്നുപറഞ്ഞതിന്…
തന്റെ പ്രണയ തകര്‍ച്ചയെക്കുറിച്ചും മുന്‍ കാമുകനെക്കുറിച്ചുമുള്ള നടി…
‘വാഴ’യിലെ മായയായി പ്രേക്ഷകർക്ക് പരിചിതയായ മീനാക്ഷി ഉണ്ണികൃഷ്ണന്റെ…