Connect with us

Screenima

Gossips

‘തുടക്കം’ പുതിയ ടീസർ എത്തി

വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’ സിനിമയുടെ പുതിയ ടീസർ പുറത്തിറങ്ങി. മോഹൻലാലിന്റെ ശബ്ദസാന്നിധ്യത്തോടെയാണ് പുതിയ ടീസർ എത്തിയിരിക്കുന്നത്. ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്നതിനിടെയാണ് പുതിയ ടീസർ പുറത്തുവിട്ടത്.

പുതിയ ടീസർ കാണാം:

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ വിസ്മയ മോഹൻലാലിനൊപ്പം ആശിഷ് ആന്റണിയും പ്രധാന വേഷത്തിലെത്തുന്നു. മോഹൻലാലും ചിത്രത്തിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂരാണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്.

Continue Reading
To Top