നടൻ ദുൽഖർ സൽമാന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. കറുത്ത നിറത്തിലുള്ള സ്റ്റൈലിഷ് വേഷത്തിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. സ്യൂട്ട് മാതൃകയിലുള്ള വേഷത്തിൽ സൺഗ്ലാസ് ധരിച്ചുള്ള ദുൽഖറിന്റെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം ദുൽഖറിന്റെ സിനിമാ വിശേഷങ്ങളും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. ‘ഐ ആം ഗെയിം’ ആണ് താരത്തിന്റെ ഏറ്റവും പുതിയതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറിൽ കയാദു ലോഹർ, ആന്റണി വർഗീസ്, മൈസ്കിൻ, വിനയ് ഫോർട്ട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
നടി മമിത ബൈജുവിനെ അഭിനന്ദിച്ച് നടി മിയ…
തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന അതീവ വേദനാജനകമായ…
വരുമാനം ഉണ്ടാക്കുന്നതിലാണ് ഇന്ന് ബോളിവുഡ് താരങ്ങള്‍ ശ്രദ്ധ…
മലയാളികളുടെ പ്രിയ നടിയും അവതാരകയുമായ അഭിരാമിയ്ക്ക് 90-കളുടെ…
എം.ബി.ബി.എസ് ബിരുദം ഉപേക്ഷിച്ച് സിനിമയിലെത്തി ദക്ഷിണേന്ത്യയിലെ തന്നെ…