Connect with us

Screenima

Gossips

ഓ സാരി… അഴകായി വിൻസി; പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

നാടൻ ഭംഗിയിൽ സാരിയുടുത്തുള്ള പുതിയ ചിത്രങ്ങളുമായി നടി വിൻസി അലോഷ്യസ്. സാരിയിൽ ലളിതമായ ലുക്കിലാണ് താരത്തെ ചിത്രങ്ങളിൽ കാണുന്നത്.

മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് വിൻസി അലോഷ്യസ്. വികൃതിയിലൂടെയാണ് സിനിമയിലെത്തിയത്. തുടർന്ന് കനകം കാമിനി കലഹം, ഭീമന്റെ വഴി, ജന ഗണ മന, സോളമന്റെ തേനീച്ചകൾ, 1744 വൈറ്റ് ആൾട്ടോ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

രേഖ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ വിൻസി അവതരിപ്പിച്ചു.

Continue Reading
To Top