Connect with us

Screenima

Gossips

മമ്മൂട്ടിക്കൊപ്പം ബാലതാരമായി; പുതിയ ലുക്കിൽ മോണിക്ക ശിവ

മമ്മൂട്ടിക്കൊപ്പം ബാലതാരമായി എത്തിയ മോണിക്ക ശിവയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

മമ്മൂട്ടി നായകനായ ‘ദ പ്രീസ്റ്റ്’ (2021) എന്ന ചിത്രത്തിൽ അമേയ ഗബ്രിയേൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മലയാളി പ്രേക്ഷകർക്ക് മോണിക്ക ശിവ പരിചിതയായത്.

ഇപ്പോൾ സിനിമാ വിശേഷങ്ങൾക്കൊപ്പം സോഷ്യൽ മീഡിയയിലും സജീവമാണ് താരം. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.

Continue Reading
To Top