Connect with us

Screenima

Gossips

ബ്ലൗസില്ലാത്ത സാരി ലുക്കിൽ ഗ്രീഷ്മ ഗോപകുമാർ

ഗ്രാഫിക് ഡിസൈനറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഗ്രീഷ്മ ഗോപകുമാർ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ചുവപ്പ് നിറത്തിലുള്ള സാരിയണിഞ്ഞുള്ള ലുക്കിലാണ് ഗ്രീഷ്മ ഇത്തവണ ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഫോട്ടോഗ്രാഫർ വിഷ്ണു എം. സിയാണ് ചിത്രങ്ങൾ പകർത്തിയത്.

വ്യത്യസ്തമായ ഫ്രെയിമുകളും പോസുകളും ഉൾപ്പെടുത്തിയുള്ള ചിത്രങ്ങളാണ് ഫോട്ടോഷൂട്ടിലുള്ളത്.

വ്യത്യസ്ത ഫോട്ടോഷൂട്ടുകളും ഫാഷൻ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുള്ള ഗ്രീഷ്മയുടെ പുതിയ ചിത്രങ്ങളും ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

Continue Reading
To Top