Connect with us

Screenima

Gossips

‘ആനന്ദം’ നടി അന്നു ആന്റണിയുടെ പുതിയ ചിത്രങ്ങൾ

മലയാള സിനിമയിലെ യുവ നടിയായ അന്നു ആന്റണി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ലളിതമായ വേഷത്തിലും വ്യത്യസ്തമായ ഹെയർസ്റ്റൈലിലുമാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

2016-ൽ പുറത്തിറങ്ങിയ ‘ആനന്ദം’ എന്ന ചിത്രത്തിലൂടെയാണ് അന്നു ആന്റണി അഭിനയരംഗത്തേക്ക് എത്തിയത്. തുടർന്ന് ‘ഹൃദയം’, ‘പൂക്കാലം’, ‘സ്വകാര്യം സംഭവ ബഹുലം’, ‘പ്രൈവറ്റ്’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

കരിക്ക് വെബ് സീരീസായ ‘പ്രിയപ്പെട്ടവൻ പിയൂഷ്’ എന്നതിലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.


Continue Reading
To Top