Gossips
മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ
Published on
മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കടൽത്തീരത്ത് പകർത്തിയ ചിത്രങ്ങളിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വെളുത്ത ടോപ്പും ഡെനിം പാവാടയും അണിഞ്ഞ ലളിതമായ ലുക്കിൽ എത്തിയ തേജാലക്ഷ്മിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകളായ തേജാലക്ഷ്മി സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
