സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി നടി അനുമോളുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. ഗോൾഡൻ ബ്രൗൺ നിറത്തിലുള്ള ലൂസ്-ഫിറ്റ് ഔട്ട്‌ഫിറ്റിൽ ആകർഷകമായ ലുക്കിലാണ് താരം എത്തിയത്.
മേക്കപ്പും ആഭരണങ്ങളും പരമാവധി കുറച്ച്, സ്വാഭാവിക ഭംഗിക്ക് പ്രാധാന്യം നൽകിയ സ്റ്റൈലാണ് ചിത്രങ്ങളുടെ പ്രത്യേകത’ലോകം മറന്നാലും എന്റെ ഹൃദയം ദയയുള്ളതായിരിക്കട്ടെ’ എന്ന കുറിപ്പോടെയാണ് അനുമോൾ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഫാഷനും ലാളിത്യവും ഒരുമിച്ചുള്ള താരത്തിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…