സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായ നടിയും അവതാരകയുമായ ലക്ഷ്മി ശ്രുതി വീണ്ടും തന്റെ പുതിയ ഫോട്ടോഷൂട്ടിലൂടെ ശ്രദ്ധ നേടുകയാണ്. വെളുത്ത കുതിരയ്ക്കൊപ്പമുള്ള ചിത്രങ്ങളും പൂക്കളുടെ ഡിസൈനുള്ള ഓഫ്-വൈറ്റ് സാരിയിലുള്ള മനോഹര ലുക്കുമാണ് ഇത്തവണ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
വെളുത്ത കുതിരയ്ക്കൊപ്പം നൃത്തചുവടുകൾ ഓർമ്മിപ്പിക്കുന്ന പോസുകളും ചിത്രങ്ങൾക്ക് വേറിട്ട ഭംഗി നൽകുന്നുണ്ട്.
ലളിതമായ സ്റ്റൈലിംഗും പ്രകൃതിയോട് ഇണങ്ങുന്ന ഫോട്ടോഗ്രഫിയും ചേർന്ന ഈ ഫോട്ടോഷൂട്ട് ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…