മലയാള സിനിമയായ അനാർക്കലിയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് പ്രിയാൽ ഗോർ. ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച താരം പിന്നീട് മലയാള സിനിമകളിൽ അധികം പ്രത്യക്ഷപ്പെട്ടില്ലെങ്കിലും, സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി ഇപ്പോഴും ബന്ധം തുടരുകയാണ്.
ഇപ്പോഴിതാ ഏറെ നാളുകൾക്കുശേഷം താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന നിമിഷങ്ങളാണ് പ്രിയാൽ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. സ്ഥിരമായ വ്യായാമത്തിലൂടെ ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്ന താരം, സ്പോർട്സ് വെയറിലുള്ള സ്റ്റൈലിഷ് ലുക്കിലാണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രതിഫലനം തന്നെയാണ് പുതിയ മേക്കോവറെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
വർഷങ്ങൾക്കിപ്പുറവും അതേ പ്രസന്നമായ പുഞ്ചിരിയും ആത്മവിശ്വാസവും നിലനിർത്തുന്ന പ്രിയാലിന്റെ പുതിയ ലുക്ക് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ'-ൽ മുത്തശ്ശന്റെ…
ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ 2'വിൽ മലയാളത്തിൽ നിന്ന്…
കോടികൾ മുടക്കി നിർമ്മിച്ച് തിയേറ്ററുകളിൽ വൻ പരാജയമായി…
പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ്…
പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്‌ന…
ഭാര്യ സരിതയോടുള്ള തന്റെ വിശ്വസ്തതയെ കുറിച്ച് നടന്‍…