നടി അധില നൂറയുടെ പുതിയ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഓഫ്-വൈറ്റ് നിറത്തിലുള്ള സ്റ്റൈലിഷ് ഗൗണിൽ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മുംബൈയിൽ നിന്നുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. പോസ്റ്റ് ചെയ്തതിന് പിന്നാലെ ആയിരക്കണക്കിന് ലൈക്കുകളും നിരവധി കമന്റുകളും ചിത്രങ്ങൾക്ക് ലഭിച്ചു. ലളിതമായ മേക്കപ്പും സ്റ്റൈലിഷ് ലുക്കുമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
സിനിമാ വിശേഷങ്ങൾക്കൊപ്പം ഫോട്ടോഷൂട്ടുകളും യാത്രാ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പതിവായി പങ്കുവെക്കുന്ന താരമാണ് അധില നൂറ.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…