Connect with us

Screenima

Gossips

ചുവപ്പ് ഗൗണിൽ സ്റ്റൈലിഷായി രജിഷ വിജയൻ

മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ രജിഷ വിജയൻ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചുവപ്പ് നിറത്തിലുള്ള ഓഫ്-ഷോൾഡർ ഗൗണിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങൾക്ക് “Derailed but intact!” എന്ന അടിക്കുറിപ്പാണ് രജിഷ നൽകിയിരിക്കുന്നത്.

മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായ രജിഷ വിജയൻ, അഭിനയത്തിനൊപ്പം ഫോട്ടോഷൂട്ടുകളിലൂടെയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Continue Reading
To Top