നടി ഐശ്വര്യ മേനോന്റെ പുതിയ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വർക്കൗട്ട് വേഷത്തിൽ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഫിറ്റ്നസ് പ്രാധാന്യമാക്കുന്ന താരം ഇടയ്ക്കിടെ ജിം, വർക്കൗട്ട് ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.
പുതിയ സിനിമാ വിശേഷങ്ങൾക്കൊപ്പം സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവും ഐശ്വര്യ മേനോനെ ആരാധകർക്കിടയിൽ ശ്രദ്ധേയയാക്കുന്നുണ്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…