നടി ശ്രുതി ഹാസന്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഐസ് ബ്ലൂ നിറത്തിലുള്ള സ്‌റ്റൈലിഷ് വസ്ത്രത്തില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് ബ്ലൂ ഹാര്‍ട്ട്, ഡയമണ്ട്, ഗ്രേ ഹാര്‍ട്ട് ഇമോജികള്‍ മാത്രമാണ് ശ്രുതി ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്.
ഫാഷനും വ്യത്യസ്ത സ്‌റ്റൈലിങ്ങും കൊണ്ട് എപ്പോഴും ശ്രദ്ധ നേടുന്ന താരമാണ് ശ്രുതി ഹാസന്‍. പുതിയ ഫോട്ടോഷൂട്ടിലും അതേ സ്‌റ്റൈല്‍ നിലനിര്‍ത്തിയ ശ്രുതിയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
അഭിനയത്തിനൊപ്പം സംഗീതരംഗത്തും സജീവമായ ശ്രുതി ഹാസന്‍, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ ഒരുപോലെ ശ്രദ്ധേയ സാന്നിധ്യമാണ്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും ആരാധകരുമായി പതിവായി പങ്കുവയ്ക്കാറുണ്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…