Connect with us

Screenima

Sreevidya Mullachery

Gossips

പാരിസിലെ പ്രണയാര്‍ദ്ര നിമിഷങ്ങള്‍; ശ്രീവിദ്യയുടെ യാത്ര വിശേഷങ്ങള്‍

ശ്രീവിദ്യ മുല്ലശ്ശേരി ഭര്‍ത്താവ് രാഹുല്‍ രാംചന്ദ്രനൊപ്പം പാരിസ് യാത്രയിലാണ്.ഐഫല്‍ ടവറിന് മുന്നില്‍ നിന്നുളള ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചു.


‘പണ്ട് ക്ലാസ്‌മേറ്റിന്റെ നോട്ട്ബുക്കിന്റെ കവര്‍ പേജില്‍ ഈ പടുകൂറ്റന്‍ ഗോപുരം കണ്ടിരുന്നപ്പോള്‍, ഒരിക്കലും കരുതിയിരുന്നില്ല… ഇവിടെ നിന്നെയും കൂട്ടി ഇങ്ങനെ നില്‍ക്കാന്‍ കഴിയുമെന്ന്’-എന്നാണ് രാഹുല്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.

ദമ്പതികളുടെ യാത്രാചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.അഭിനയരംഗത്തും ടെലിവിഷന്‍ പരിപാടികളിലൂടെയും ശ്രദ്ധ നേടിയ രാഹുല്‍ രാംചന്ദ്രനും നടി ശ്രീവിദ്യ മുല്ലശ്ശേരിയും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.

യാത്രകളുടെയും കുടുംബവിശേഷങ്ങളുടെയും ചിത്രങ്ങള്‍ ഇരുവരും പതിവായി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Continue Reading
To Top