മമ്മൂട്ടി നായകനായ കറുത്ത പക്ഷികള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായ മല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മാളവിക മലയാളികളുടെ ശ്രദ്ധ നേടിയത്. മികച്ച പ്രകടനത്തിലൂടെ ബാലതാരമായി തിളങ്ങിയ മാളവിക പിന്നീട് മലയാളത്തിനൊപ്പം തമിഴ് സിനിമകളിലും അഭിനയിച്ചു.
അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത മാളവിക നിലവില്‍ കാനഡയിലാണ് താമസം. യാത്രാ വിശേഷങ്ങളും വ്യക്തിജീവിതത്തിലെ സന്തോഷ നിമിഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കറുത്ത പക്ഷികളിലെ മല്ലിയായ മാളവികയെ മലയാളികള്‍ ഇന്നും ഓര്‍ക്കുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…