മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ ഗായത്രി ആര്‍. സുരേഷ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ച പുതിയ മിറര്‍ സെല്‍ഫി ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ബീജ് നിറത്തിലുള്ള കാഷ്വല്‍ ഔട്ട്ഫിറ്റും സണ്‍ഗ്ലാസും ധരിച്ച് ഹോട്ടല്‍ മുറിയില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് ഗായത്രി പങ്കുവെച്ചത്.
മോഡലിംഗ് രംഗത്തുനിന്ന് സിനിമയിലേക്കെത്തിയ ഗായത്രി, ജംനാപ്യാരി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നിരവധി മലയാള സിനിമകളില്‍ അഭിനയിച്ച താരം സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. പുതിയ ഫോട്ടോഷൂട്ടുകളും യാത്രാ വിശേഷങ്ങളും വ്യക്തിജീവിതത്തിലെ നിമിഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഏറ്റവും പുതിയ ഈ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…