Connect with us

Screenima

Gossips

അയര്‍ലന്‍ഡ് യാത്രയുടെ വിശേഷങ്ങളുമായി നവ്യ നായര്‍


അഭിനയത്തിനൊപ്പം സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി നവ്യ നായര്‍. യാത്രാ വിശേഷങ്ങളും കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങളും ആരാധകരുമായി താരം പതിവായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ അയര്‍ലന്‍ഡ് യാത്രയ്ക്കിടയില്‍ പകര്‍ത്തിയ പുതിയ ചിത്രങ്ങളാണ് നവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ തെരുവുകളും കഫേകളും പൂക്കള്‍ നിറഞ്ഞ പശ്ചാത്തലവുമൊക്കെയാണ് ചിത്രങ്ങളിലുളളത്.

സ്‌റ്റൈലിഷ് ലുക്കിലുമാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

Continue Reading
To Top