Connect with us

Screenima

Gossips

ബിക്കിനി ലുക്കിൽ ഗ്ലാമറസായി സാറ അലി ഖാൻ

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയാണ് സാറ അലി ഖാന്‍. സിനിമാ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പുതിയ ഫോട്ടോഷൂട്ടുകളിലൂടെയും ഫാഷന്‍ പരീക്ഷണങ്ങളിലൂടെയും ആരാധക
രുമായി പങ്കിടാറുണ്ട്.

ഇപ്പോഴിതാ സാറയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്.

കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സാറ അലി ഖാന്‍ പിന്നീട് സിംബ, അത്രംഗി റെ, സറാ ഹട്ട്കേ സറാ ബച്കേ, മര്‍ഡര്‍ മുബാറക് തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തി. അഭിനയത്തിനൊപ്പം ഫാഷന്‍ ലോകത്തും ശ്രദ്ധേയ സാന്നിധ്യമാണ് താരം.

Continue Reading
To Top