Gossips
ബോള്‍ഡ് ലുക്കില്‍ സണ്ണി ലിയോണ്‍; പുതിയ ചിത്രങ്ങള്‍
Published on
ബോളിവുഡിലെ ഗ്ലാമര്‍ താരങ്ങളില്‍ ശ്രദ്ധേയയാണ് സണ്ണി ലിയോണ്‍. സിനിമാ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ സണ്ണി ലിയോണിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്റ്റൈലിഷും ട്രെന്‍ഡിയുമായ ലുക്കില്‍ പ്രത്യക്ഷപ്പെട്ട താരം ആരാധകരില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്.
