Connect with us

Screenima

Gossips

മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്; പുതിയ ഫോട്ടോഷൂട്ട് വീഡിയോ

മോഡലിങ് രംഗത്ത് സജീവമാണ് ദയ സുജിത്. നടി മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകന്‍ സുജിത് വാസുദേവിന്റെയും മകളാണ് താരം. ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യല്‍മീഡിയില്‍ തരംഗമാകുകയാണ് ദയയുടെ വീഡിയോ.

ഗ്ലാമറസായാണ് നടിയെ കണ്ടത്. ദയയുടെ പുതിയ ഫോട്ടോഷൂട്ട് റീല്‍ കാണാം.

മോഡലിങ് രംഗത്ത് സജീവമായ ദയ മുന്‍പും നിരവധി വ്യത്യസ്ത ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്.

Continue Reading
To Top