Connect with us

Screenima

Farra Shibla

Gossips

നാടൻ ലുക്കിൽ തിളങ്ങി ഫറ ഷിബ്ല; ഇനിയും കാണാനുണ്ട് സാരി വിശേഷങ്ങൾ!

‘കക്ഷി അമ്മിണിപ്പിള്ള’ -ലെ കാന്തി എന്ന കഥാപാത്രത്തെ മറന്നോ? അന്ന് 20 കിലോയോളം ഭാരം കൂട്ടിയാണ് ഫറ സിനിമയില്‍ എത്തിയത്. അന്ന് പ്ലസ് സൈസ് ലുക്കില്‍ എത്തിയ നടിയുടെ ഇപ്പോഴുളള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

ബോഡി ഷെയിമിങ്ങിനെതിരെയും ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും കരിയറിന്റെ തുടക്കം മുതല്‍ ശക്തമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന താരമാണ് ഫറ ഷിബ്ല.

‘ബീയിംഗ് ഫറ’ എന്ന യൂട്യൂബ് ചാനലും താരത്തിനുണ്ട്.സൗന്ദര്യസംരക്ഷണം, യോഗ, ലൈഫ് സ്‌റ്റൈല്‍ എന്നീ കണ്ടെന്റുകളാണ് നടി കൈകാര്യം ചെയ്യുന്നത്.

Continue Reading
To Top