Connect with us

Screenima

Gossips

ആ ഇമേജ് മാറ്റിവെച്ചോ? ഗ്ലാമറസ് മേക്കോവറില്‍ തിളങ്ങി എസ്തര്‍ അനില്‍

‘ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് എസ്തര്‍ അനില്‍. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ നടി പങ്കുവെച്ച ഈ പുത്തന്‍ ചിത്രങ്ങളില്‍ അതീവ സുന്ദരിയായും മോഡേണ്‍ ലുക്കിലുമാണ് എസ്തര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ബാലതാരമെന്ന ഇമേജ് പൂര്‍ണ്ണമായും മാറ്റിവെച്ച്, തെന്നിന്ത്യന്‍ സിനിമകളില്‍ നായികയായി തിളങ്ങാനുള്ള ഒരുക്കത്തിലാണ് താരം. നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം.

വെസ്റ്റേണ്‍ വസ്ത്രങ്ങളിലും പരമ്പരാഗത ശൈലിയിലുള്ള ഫോട്ടോഷൂട്ടുകളിലും ഒരുപോലെ തിളങ്ങാന്‍ തനിക്ക് കഴിയുമെന്ന് എസ്തര്‍ ഇതിനകം തെളിയിച്ചിട്ടുണ്ട്.

Continue Reading
To Top