ടിനി ടോമിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ച് പൊലീസ്. കടവന്ത്ര സ്റ്റേഷനില്‍ നാളെ ഹാജരാക്കാനാണ് നിര്‍ദേശം. ജൂണ്‍ ഒന്നിനായിരുന്നു അന്‍സിബ പരാതിനല്‍കിയത്. തനിക്കെതിരെ തുടര്‍ച്ചയായി…
കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന സിനിമകളുടെ ലിസ്റ്റില്‍ മുന്നിലെത്തി ദ്യശം 3. കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന എക്കാലത്തെയും അഞ്ചാമത്തെ ചിത്രമായിരിക്കുകയാണ് ദൃശ്യം 3.…
സാധാരണക്കാരെ പോലെ ജീവിക്കാനാണ് പ്രണവ് മോഹന്‍ലാലിന് ഇഷ്ടം. യാത്രകളെ സ്‌നേഹിക്കുന്ന താരപുത്രന്റെ ഒന്നോ രണ്ടോ സിനിമകള്‍ വര്‍ഷത്തില്‍ ഉണ്ടാവാറുളളു. നടന്‍ എവിടെ ആയിരിക്കും എന്നറിയാനും ആരാധകര്‍ക്ക് ഇഷ്ടമാണ്.…
വന്‍ കളക്ഷന്‍ നേടി മോളിവുഡ് ടൈംസ് മുന്നോട്ട്. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷന്‍ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.ആദ്യ ഷോ…
ജയറാം- ഉര്‍വശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം 'പരിമള ആന്‍ഡ് കോ' കഴിഞ്ഞ ദിവസമാണ് റിലീസായത്.ചിത്രത്തെ കേരളത്തിലെ തീയേറ്ററുകളിലെത്തിച്ചത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം…
കാന്‍സര്‍ രോ?ഗത്തെ അഭിമുഖീകരിച്ചതിനെക്കുറിച്ച് നടി ജുവല്‍ മേരി. മരണഭയത്തെ മറികടന്നതിനെക്കുറിച്ചാണ് ജുവല്‍ മേരി മനോരമയുടെ കേരള കാന്‍ എന്ന പ്രോ?ഗ്രാമില്‍ സംസാരിച്ചത്. കാന്‍സര്‍ കണ്ടെത്തിയ ശേഷം ആദ്യത്തെ…
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് സ്വാസിക. മിനിസ്‌ക്രീനിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് സിനിമയിലെത്തിയ സ്വാസിക മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. സൂര്യ നായകനായി എത്തിയ…
തന്റെ വിവാഹസങ്കല്പത്തെയും വ്യക്തിജീവിതത്തെയും കുറിച്ച് തുറന്നു പറഞ്ഞ് നടി ദിവ്യപ്രഭ. സ്വതന്ത്രമായി ജീവിച്ച് താന്‍ ശീലിച്ചുവെന്നും എന്നാല്‍ ചിലപ്പോഴൊക്കെ ഒരാള്‍ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന് തനിക്ക് തോന്നാറുണ്ടെന്നും നടി പറഞ്ഞു.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 96 എന്ന ഒരൊറ്റ ചിത്രത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായ്ത്രി സുരേഷ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഗായത്രി. തന്റെ…