Month: June 2026

തെന്നിന്ത്യന്‍ സിനിമയിലുള്ളത് പുരുഷാധിപത്യം; തമന്ന

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമാണിപ്പോള്‍ നടി തമന്ന. തെന്നിന്ത്യന്‍ സിനിമകളില്‍ സ്ത്രീകളോടുള്ള മനോഭാവം പലപ്പോഴും അത്ര സുഖകരമല്ലെന്ന് പറയുകയാണ് തമന്നയിപ്പോള്‍. ഫോര്‍ബ്‌സ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു…

4 weeks ago

കഴിവു പോലെ സമയവും പ്രധാനമാണ്; ബീന ആന്റണി

വര്‍ഷങ്ങളായി സീരിയല്‍ രം?ഗത്ത് സജീവമാണ് നടി ബീന ആന്റണി. സിനിമയില്‍ നിന്നാണ് ബീന സീരിയല്‍ രം?ഗത്തേക്ക് എത്തുന്നത്. ഒട്ടേറെ മലയാള സിനിമകളില്‍ ബീന അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം…

4 weeks ago

വിജയിയുടെ നോക്കിയിരുന്ന് തൃഷ; ചിത്രങ്ങള്‍ വൈറല്‍

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുടെ പിറന്നാള്‍ ദിനത്തില്‍ എന്തുകൊണ്ടാണ് തൃഷയുടെ ആശംസകള്‍ വൈകുന്നതെന്ന ആരാധാകരുടെ ആശങ്കയ്ക്കിടെ; മണിക്കൂറുകള്‍ക്ക് പിന്നാലെ കെയ്ക്കിന് മുന്നില്‍ ഇരിക്കുന്ന ഇരുവരുടെയും ചത്രം ഇന്‍സ്റ്റഗ്രാമില്‍…

4 weeks ago

ഞാന്‍ സംഘിയുമല്ല കമ്മിയുമല്ല; ശ്വേത മേനോന്‍

അമ്മ ജനറല്‍ ബോഡി യോഗത്തിലെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി നടി ശ്വേത മേനോന്‍. പ്രസിഡന്റായിരുന്നു ശ്വേത മേനോന്‍ അടക്കം ഭരണസമിതിയിലെ മുഴുവന്‍ അംഗങ്ങളും ജനറല്‍ ബോഡി…

4 weeks ago

23 വര്‍ഷമായി ഒരേ ഭര്‍ത്താവിന്റെ ഭാര്യ; തുറന്നടിച്ച് ലക്ഷ്മി പ്രിയ

നടി ഉഷ ഹസീനയ്ക്ക് മറുപടിയുമായി നടി ലക്ഷ്മി പ്രിയ. 23 വര്‍ഷമായി ഒരേ ഭര്‍ത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാന്‍. ഹിന്ദു ഭര്‍ത്താവിന് വേണ്ടി ലക്ഷ്മിയും കാലങ്ങള്‍ക്ക്…

4 weeks ago

ഗ്ലാമറസ് ചിത്രങ്ങളുമായി ദില്‍ഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദില്‍ഷ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദില്‍ഷ. ഇന്‍സ്റ്റഗ്രാമിലാണ് താരം…

4 weeks ago

സ്റ്റൈലിഷ് പോസുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട…

4 weeks ago

അതിസുന്ദരിയായി അനശ്വര രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര രാജന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യറുടെ…

4 weeks ago

സാരിയില്‍ മനോഹരിയായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട്ട് അൽഫോൺസാമ്മ…

4 weeks ago

കിടിലന്‍ ചിത്രങ്ങളുമായി നൈല

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നൈല ഉഷ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം ജോഷി സംവിധാനം ചെയ്ത പാപ്പന്‍ ആണ് നൈല…

4 weeks ago