Connect with us

Screenima

Sowbhagya Venkitesh

Gossips

കയ്യില്‍ ബുദ്ധന്റെ ടാറ്റൂ, അതീവ ഗ്ലാമറസായി സൗഭാഗ്യ

നൃത്തവീഡിയോകള്‍ പങ്കിടാറുളള സൗഭാഗ്യ വെങ്കിടേഷിനെ അടുത്തിടെ മോഡേണ്‍ വസ്ത്രങ്ങളിലാണ് കാണാനായത്.

സൗഭാഗ്യയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കുറുത്ത വസ്ത്രത്തില്‍ ഹോട്ട്‌ലുക്കിലാണ് താരത്തെ കാണാനായത്.

മകള്‍ സുദര്‍ശന എല്‍കെജിക്കാരി ആയതിന്റെ സന്തോഷം സൗഭാഗ്യആരാധകരുമായി കഴിഞ്ഞദിവസം പങ്കുവച്ചിരുു.

2021 നവംബര്‍ 29ന് ആയിരുു 29ന് ആയിരുു സൗഭാഗ്യ വെങ്കടേഷിനും അര്‍ജുന്‍ സോമശേഖരനും കുഞ്ഞ് പിറത്.

Continue Reading
To Top