Gossips
ഗ്ലാമറസ് ലുക്കില്‍ ‘പട്ടാളം’ നടി ടെസ ജോസഫ്
Published on
ഗ്ലാമറസ് മേക്കോവറില്‍ നടി ടെസ ജോസഫ്. സിനിമകളില്‍ നാടന്‍ വേഷങ്ങളിലാണ് നടിയെ കണ്ടിട്ടുളളത്.



‘പട്ടാളം’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ താരമാണ് ടെസ. കോട്ടയം സ്വദേശിയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നീട് ചക്കപ്പഴം എന്ന സീരിയലിലാണ് താരത്തെ കണ്ടത്.
രാജമ്മ അറ്റ് യാഹു, മറുപടി, ഗോള്‍ഡ് കോയിന്‍സ്, തലവന്‍ എന്നീ സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.
