നയന്‍താര ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ സജീവമായിരുന്ന ഒരുകാലം താരത്തനുണ്ടായിരുന്നു. നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
സോഷ്യല്‍ പേജുകളില്‍ നടിയുടെ ചിത്രങ്ങള്‍ നിറയുന്നു.
2003ലാണ് നയന്‍താരയുടെ ആദ്യചിത്രം മനസ്സിനക്കരെ പുറത്തിറങ്ങിയത്.
നടിയുടെ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡ് ആണ് നയന്‍സ്‌കിന്‍. ഇവരുടെ ഉല്‍പ്പന്നങ്ങള്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ ആയും വാങ്ങാന്‍ സാധിക്കും.
കരിയറിലും ജീവിതത്തിലും പതിയെ വീണും എഴുന്നേറ്റും മുന്നോട്ടുപോകുന്ന…
ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് മമിത…
ചെന്നൈ: സിനിമാ താരവും ടിവികെ നേതാവുമായ വിജയി…
സിനിമാ ഇന്‍ഡസ്ട്രിയിലെ തന്റെ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി നടി…