ഭാഗ്യദേവത ബാലയുടെ കൂടെയാണ്. ഇത്തവണ എടുത്ത നാലുടിക്കറ്റിനും സമ്മാനം കിട്ടിയെന്ന് നടന്‍. എറണാകുളത്തേക്ക് വരും വഴി എടുത്ത സ്ത്രീ ശക്തി ലോട്ടറിയിലാണ് താരത്തിന് അടിച്ചത്. സന്തോഷത്തിന്റെ വീഡിയോ ബാല പങ്കുവെച്ചിട്ടുണ്ട്.ഒപ്പം കോകിലയും ഉണ്ട്.
‘ചെറിയ പൈസ ആണെങ്കിലും എടുത്ത നാല് ടിക്കറ്റിനും സമ്മാനം അടിച്ചു. സന്തോഷം. ആ അപ്പൂപ്പന്‍ എന്നോട് പറഞ്ഞു തീര്‍ച്ചയായിട്ടും നിങ്ങള്‍ക്ക് ലോട്ടറി അടിക്കും എന്ന്. കാശിന് വേണ്ടിയല്ല ടിക്കറ്റ് എടുത്ത് നിങ്ങള്‍ പോയി ആഹാരം കഴിക്കെന്നാണ് ഞാന്‍ അദ്ദേഹത്തോട് അന്നേരം പറഞ്ഞത്. നിസാര പൈസയാണ്. എന്നാലും അടിച്ചു. ഒരുപാട് സന്തോഷം. ലോട്ടറി അടിക്കണമെങ്കില്‍ ദൈവത്തിന്റെ അനുഗ്രഹം വേണം’, എന്നാണ് ബാല പറഞ്ഞത്.
നൃത്തവീഡിയോകള്‍ പങ്കിടാറുളള സൗഭാഗ്യ വെങ്കിടേഷിനെ അടുത്തിടെ മോഡേണ്‍…
ഗ്ലാമറസ് മേക്കോവറില്‍ നടി ടെസ ജോസഫ്. സിനിമകളില്‍…
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമാണിപ്പോള്‍ നടി തമന്ന.…
വര്‍ഷങ്ങളായി സീരിയല്‍ രം?ഗത്ത് സജീവമാണ് നടി ബീന…
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുടെ പിറന്നാള്‍ ദിനത്തില്‍…
അമ്മ ജനറല്‍ ബോഡി യോഗത്തിലെ നാടകീയ സംഭവങ്ങള്‍ക്ക്…