നടിയും മോഡലുമാണ് ജാനകി സുധീര്‍.ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ താരം കൂടുതല്‍ പ്രശസ്തയായി.ഒരാഴ്ച മാത്രമേ ബിഗ് ബോസ് വീട്ടില്‍ ജാനകി നിന്നുള്ളൂവെങ്കിലും ആരാധകര്‍ക്ക് കുറവില്ല.
നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ചങ്ക്സ്, ചാണക്യ തന്ത്രം, ഒരു യമണ്ടന്‍ പ്രേമകഥ, തീരം തുടങ്ങിയ ചിത്രങ്ങളിലാണ് നടി അഭിനയിച്ചിട്ടുളളത്.
കരിയറിലും ജീവിതത്തിലും പതിയെ വീണും എഴുന്നേറ്റും മുന്നോട്ടുപോകുന്ന…
ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് മമിത…
ചെന്നൈ: സിനിമാ താരവും ടിവികെ നേതാവുമായ വിജയി…
സിനിമാ ഇന്‍ഡസ്ട്രിയിലെ തന്റെ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി നടി…