12 വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററുകളില്‍ എത്തിയ ജില്ല ആരാധകര്‍ ആഘോഷമാക്കിയോ. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമാണ് ചിത്രം റീ റിലീസ് ചെയ്തത്. വിജയിന്റെ പിറന്നാള്‍ ദിനത്തില്‍ എത്തിയ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
കേരളത്തില്‍ റിലീസ് ചെയ്തില്ല. ആദ്യ മൂന്ന് ദിവസത്തെ കണക്ക് പ്രകാരം തമിഴ്‌നാട്ടില്‍ നിന്ന് 32.10 ലക്ഷം രൂപയാണ് നേടാനായത്. കര്‍ണാടകത്തില്‍ നിന്നും 5.40 ലക്ഷവും സ്വന്തമാക്കി. ഇതുവരെയുള്ള ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 16.91 ലക്ഷം രൂപയാണ്.
കരിയറിലും ജീവിതത്തിലും പതിയെ വീണും എഴുന്നേറ്റും മുന്നോട്ടുപോകുന്ന…
ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് മമിത…
ചെന്നൈ: സിനിമാ താരവും ടിവികെ നേതാവുമായ വിജയി…
സിനിമാ ഇന്‍ഡസ്ട്രിയിലെ തന്റെ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി നടി…