Gossips
‘അമ്പാടി പയ്യുകള്‍ മെയ്യും’; വീഡിയോയുമായി അനാര്‍ക്കലി മരിക്കാര്‍
Published on
പുതിയ പാട്ട് വീഡിയോ പങ്കുവച്ച് അനാര്‍ക്കലി മരിക്കാര്‍. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലെ അമ്പാടി പയ്യുകള്‍ മെയ്യും എന്നുതുടങ്ങുന്ന പാട്ടുമായി ഇത്തവണ നടി എത്തിയിരിക്കുന്നത്. അനാര്‍ക്കലിയുടെ ഗാനം ഇതിനോടകം വൈറലായി.
എസ് രമേശന്‍ നായര്‍ വരികള്‍ക്ക് വിദ്യാസാഗറിന്റേതാണ് സംഗീതം. സുജാത മോഹനാണ് ആലാപനം.
2016ല്‍ ‘ആനന്ദം’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍.
