Connect with us

Screenima

Gossips

നാല്‍പത് കഴിഞ്ഞ നടി, ആന്‍ഡ്രിയ ജെര്‍മിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്

തെന്നിന്ത്യന്‍ നടിയും ഗായികയുമാണ് ആന്‍ഡ്രിയ ജെര്‍മിയ. സിനിമയില്‍ നിന്നും കുറച്ചുകാലം താരം മാറി നിന്നിരുന്നു. ത്വക്കിനെ ബാധിച്ച ഒരു അപൂര്‍വ്വ രോഗമാണ് ഇതിനുകാരണമെന്ന് ആന്‍ഡ്രിയ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ നടിയുടെ പുതിയഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍മീഡയില്‍ ശ്രദ്ധനേടുന്നത്.

പ്രായം നാല്‍പത് കഴിഞ്ഞു. ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
ആന്‍ഡ്രിയ ജെര്‍മിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും ഫാഷന്‍ ലുക്കുകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ തരംഗമാകാറുണ്ട്

രാജീവ് രവി സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ ‘അന്നയും റസൂലും’ എന്ന ചിത്രത്തിലെ ‘അന്ന’ എന്ന നടിക്ക് മലയാളത്തില്‍ വലിയ ജനപ്രീതി നേടിക്കൊടുത്തു.

ലണ്ടന്‍ ബ്രിഡ്ജ്, ലോഹം, തോപ്പില്‍ ജോപ്പന്‍ എന്നീ സിനിമകളിലും ആന്‍ഡ്രിയ അഭിനയിച്ചിട്ടുണ്ട്.

Continue Reading
To Top