Gossips
ഗോവയില്‍ ചുറ്റിക്കറങ്ങി നടി നില്‍ജ, ചിത്രങ്ങള്‍ കാണാം
Published on
റിയാലിറ്റി ഷോകളിലൂടെ തുടങ്ങി റേഡിയോ ജോക്കിയായി പിന്നെ സിനിമ നടിയായി മാറിയ ആളാണ് നില്‍ജ.കപ്പേള, സാറാസ്, ചുഴല്‍,മലയന്‍കുഞ്ഞ്, തേര് തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ഗോവന്‍ ബീച്ചില്‍ നിന്നുളള ചിത്രങ്ങളാണിത്. അവധിക്കാലം ആഘോഷിക്കുകയാണ് നില്‍ജ.
ഈ വസ്ത്രത്തെ കുറിച്ച് പറഞ്ഞു തരുമോ ഒരു ആര്‍ക്കിളില്‍ വെക്കാനാണ്.
മോഡേണ്‍ വസ്ത്രങ്ങളിലാണ് നടിയെ കാണാനായത്.
പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.
