‘മന്ത്രിയാകാതെ വന്നപ്പോള്‍ സലീം കുമാര്‍ കരഞ്ഞു, സേന്ഹ ബന്ധത്തെക്കുറിച്ച് വി.ഡി സതീശന്‍

നടന്‍ സലീം കുമാറിന്റെ ഓര്‍മകളില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍. സലീം കുമാര്‍ അനുസ്മരണ സമ്മേളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2011-ല്‍ മന്ത്രിയാകാന്‍ കഴിയാത സാഹചര്യത്തില്‍ സലീം കുമാര്‍ ഒരുപാട് കരഞ്ഞിരുന്നുവെന്നും താന്ഡ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞതോടെ തന്റെ ജീവിത ലക്ഷ്യം പൂര്‍ത്തിയായെന്നും സലീം പറഞ്ഞത് സതീശന്‍ ഒര്‍ത്തു.

‘എനിക്ക് 2011-ല്‍ മന്ത്രിയാകാതെ വന്നപ്പോള്‍ ഞാന്‍ വീട്ടില്‍ ഇരുന്ന് ഒരുപാട് കരഞ്ഞു. ഇപ്പോള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ ഇവിടെ വന്ന് പറവൂരിലെ സ്വീകരണത്തില്‍ പങ്കെടുക്കുന്നത് കാണാന്‍ എനിക്ക് ഭാഗ്യം ഉണ്ടായി, ജീവിതത്തില്‍ എല്ലാം പൂര്‍ത്തിയായതുപോലെ എന്ന്. തന്റെ ഒരു സുഹൃത്തിന് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാനം ലഭിച്ചപ്പോള്‍ അത് തന്റെ ജീവിതത്തിലെ ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തിയായി എന്ന് വിശ്വസിക്കുന്ന ഒരാളെ നമ്മള്‍ സുഹൃത്ത് എന്ന ചെറിയ വാക്കില്‍ ഒതുക്കി നിര്‍ത്താന്‍ പറ്റുമോ എന്നാണ് ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നത്. അതിനേക്കാള്‍ എത്രയോ അപ്പുറമാണത്, എന്റെ ജീവിതലക്ഷ്യം പൂര്‍ത്തിയായി എന്നാണ് എന്നോട് കൈ പിടിച്ചുകൊണ്ട് പറഞ്ഞത്. ഞാന്‍ പറഞ്ഞു, ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്ന് പറഞ്ഞ് തിരിച്ചു കൈപിടിച്ച് ഞാന്‍ ആശ്വസിപ്പിക്കുകയായിരുന്നു’- മുഖ്യമന്ത്രി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

നിമിഷ് ഒപ്പമില്ല, ഒന്നും ചെയ്യേണ്ട… തുറന്ന് പറഞ്ഞ് അഹാന

അടുത്തിടെ ഏറ്റവും കൂടുതല്‍ വൈറലായ വിവാഹമായിരുന്നു അഹാന…

6 hours ago

അശ്വിന്‍ ഇപ്പോള്‍ ‘ഓ ബൈ ഓസി’യുടെ സിഇഒ: ബിസിനസ് വിശേഷങ്ങളുമായി ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയിലൂടെയും സ്വന്തം സംരംഭത്തിലൂടെയും ഏറെ ശ്രദ്ധനേടിയ…

6 hours ago

കാഷ്വൽ ലുക്കിൽ ആരാധകരുടെ മനം കവർന്ന് അഞ്ജു കുര്യൻ

നടി അഞ്ജു കുര്യന്റെ ഏറ്റവും പുതിയ സോഷ്യൽ…

20 hours ago

നവരാത്രിയിൽ അഘോരിയായി മരീന മൈക്കൽ, ഫോട്ടോഷൂട്ട് തരംഗമാകുന്നു

നടി മരീന മൈക്കൽ കുരിശിങ്കലിന്റെ തികച്ചും വേറിട്ട…

20 hours ago