Connect with us

Screenima

Gossips

‘നരസിംഹം’ മുതല്‍ ‘ലൂസിഫര്‍’; ഈ പഴയകാലചിത്രത്തിലെ ആളെ മനസിലായോ

സോഷ്യല്‍ മീഡിയയുടെ ഹിറ്റാണ് ഈ പഴയകാലചിത്രം. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പാടായിരിക്കും. മോഹന്‍ലാലിന്റെ ഏറ്റവും പ്രിയപ്പെട്ടയാളുകളില്‍ ഒരാളായ ആന്റണി പെരുമ്പാവൂരീണ് കക്ഷി.

1987ല്‍ ‘പട്ടണപ്രവേശം’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ആന്റണി മോഹന്‍ലാലിന്റെ ഡ്രൈവറായി എത്തുന്നത്. 2000-ല്‍ ‘ആശീര്‍വാദ് സിനിമാസ്’ എന്ന നിര്‍മാണ കമ്പനി തുടങ്ങി. ആന്റണി പെരുമ്പാവൂര്‍ ആദ്യം നിര്‍മിച്ച ചിത്രം ‘നരസിംഹം’ ആയിരുന്നു.

‘രാവണപ്രഭു’, ‘നരന്‍’, ‘ദൃശ്യം’, ‘ഒപ്പം’, ‘ലൂസിഫര്‍’, ‘നേര്’ തുടങ്ങി നിരവധി സിനിമകള്‍ പിന്നീട്ടുണ്ടായി.

Continue Reading
To Top