Connect with us

Screenima

Mohanlal (Drishyam)

latest news

237 കോടി നേടി ദ്യശ്യം 3, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ദ്യശ്യം 3 സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്നത് 237 കോടിയാണ്. ഇതില്‍ 112 കോടി വിദേശത്തുനിന്നാണ്. ഇന്ത്യയില്‍ നിന്ന് 125 കോടിയും നേടിയിട്ടുണ്ട്.

ചിത്രം ഒടിടിയില്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീം ചെയ്യും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

Continue Reading
To Top