Gossips
സ്പെഷ്യല്‍ ലൈവുമായി സൗഭാഗ്യ വെങ്കിടേഷ്, ചിത്രങ്ങള്‍ കാണാം
Published on
സോഷ്യല്‍മീഡിയില്‍ ആരാധകര്‍ക്കായി സ്പെഷ്യല്‍ ലൈവുമായി സൗഭാഗ്യ വെങ്കിടേഷ്.
നൃത്തവീഡിയോകള്‍ പങ്കിടാറുളള താരത്തെ അടുത്തിടെ മോഡേര്ണ് വസ്ത്രങ്ങളിലാണ് കാണാനായത്.
സൗഭാഗ്യയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
മകള്‍ സുദര്‍ശന എല്‍കെജിക്കാരി ആയതിന്റെ സന്തോഷം സൗഭാഗ്യആരാധകരുമായി കഴിഞ്ഞദിവസം പങ്കുവച്ചിരുന്നു.
2021 നവംബര്‍ 29ന് ആയിരുന്നു 29ന് ആയിരുന്നു സൗഭാഗ്യ വെങ്കടേഷിനും അര്ജുന് സോമശേഖരനും കുഞ്ഞ് പിറന്നത്.
