Categories: latest news

എമ്പുരാന്‍ ആറാം സ്ഥാനത്ത്, പിന്നില്‍ ദ്യശം 3, കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകള്‍

കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന സിനിമകളുടെ ലിസ്റ്റില്‍ മുന്നിലെത്തി ദ്യശം 3. കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന എക്കാലത്തെയും അഞ്ചാമത്തെ ചിത്രമായിരിക്കുകയാണ് ദൃശ്യം 3. 18 ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. എമ്പുരാനെയാണ് പിന്നാലാക്കിയത്. കേരളത്തില്‍ നിന്ന് ദ്യശം3 86.34 കോടിയാണ് നേടിയത്.

വാഴ 2 ആണ് കേരളത്തില്‍ നിന്ന് ഏറ്റവും കളക്ഷന്‍ നേടിയിട്ടുള്ള എക്കാലത്തെയും ചിത്രം. 129.55 കോടി ആയിരുന്നു ചിത്രത്തിന്റെ കേരള ഗ്രോസ്.

ദൃശ്യം 3 ന് പിന്നിലായി എമ്പുരാന്‍ ആറാം സ്ഥാനത്ത് തുടരുന്നു.
രണ്ടാം സ്ഥാനത്തുളള ലോക ചാപ്റ്റര്‍ 1 ചന്ദ്ര 121.95 കോടി ആയിരുന്നു കേരളത്തില്‍നിന്ന് നേടിയത്. തുടരും ആണ് നിലവില്‍ മൂന്നാം സ്ഥാനത്ത്. നേട്ടം 118.90 കോടി. 2018 ആണ് നാലാമത്. നേട്ടം 89.20 കോടി.

അനില മൂര്‍ത്തി

Recent Posts

മാസ് സ്‌റ്റൈലിഷായിവിജയ് സേതുപതി, ‘സ്ലം ഡോഗ്’ ടീസര്‍

വിജയ് സേതുപതിയുടെ ആരാധകര്‍ക്ക് വിരുന്നൊരുക്കി 'സ്ലം ഡോഗി'ന്റെ…

14 minutes ago

അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ച് പൊലീസ്

ടിനി ടോമിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് അന്‍സിബ ഹസനെ…

36 minutes ago

കുറച്ച് പൈസ തരോ? സംഗീത സംവിധായകനോട് പ്രണവ്, കഥ ഇങ്ങനെ

സാധാരണക്കാരെ പോലെ ജീവിക്കാനാണ് പ്രണവ് മോഹന്‍ലാലിന് ഇഷ്ടം.…

13 hours ago

മരണഭയം മറികടന്നതിങ്ങനെ: ജുവല്‍ മേരി പറയുന്നു

കാന്‍സര്‍ രോ?ഗത്തെ അഭിമുഖീകരിച്ചതിനെക്കുറിച്ച് നടി ജുവല്‍ മേരി.…

2 days ago