Connect with us

Screenima

Uncategorized

അതീവ ഗ്ലാമറസ്സായി അഞ്ജു കുര്യന്‍; ഫോട്ടോഷൂട്ട്

മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്‍. താരത്തിന്റെ പുതിയഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.

ചെന്നൈയിലാണ് നടി പഠിച്ചത്. പഠിക്കുന്ന സമയത്തുതന്നെ മോഡലിങ്ങില്‍ സജീവം.

2013 ല്‍ നേരം എന്ന സിനിമയില്‍ നിവിന്‍പോളിയുടെ സഹോദരിയുടെ വേഷത്തില്‍ അഭിനയിച്ചുകൊണ്ടാണ് നടി തുടങ്ങിയത്.താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഓം ശാന്തി ഓശാന, പ്രേമം, ഞാന്‍ പ്രകാശന്‍, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേല്‍ തുടങ്ങി നിരവധി സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്്.

Continue Reading
To Top