Categories: latest news

പുത്തന്‍ റിലീസുകള്‍, നസ്ലിന്‍ മുതല്‍ ജയറാം വരെ

ആഘോഷങ്ങളുടെയും ആരവങ്ങളുടെയും മറ്റൊരു തിയേറ്റര്‍ അനുഭവമാണ് കാഴ്ച്ചക്കാരെ
കാത്തിരിക്കുന്നത്. പ്രതീക്ഷ നല്‍കുന്ന നിരവധി സിനിമകളാണ് വരും ദിവസങ്ങളില്‍ ബിഗ് സ്‌ക്രീനുകളില്‍ എത്തുന്നത്. ജൂണിലെ മഴയ്‌ക്കൊപ്പം തിയേറ്ററുകളില്‍ ഒരു പെരുമഴ കാലം തന്നെയാകും.

ആദ്യം എത്തുന്നത് തെലുങ്കില്‍ നിന്നാണ്. രാം ചരണ്‍ നായകനായി എത്തുന്ന പെദ്ധി ജൂണ്‍ നാലിന് റിലീസ് ചെയ്യും.

നസ്ലിന്‍ നായകനായെത്തുന്ന ‘മോളിവുഡ് ടൈംസ്’ മലയാളം സിനിമാലോകം കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന സിനിമ ജൂണ്‍ 5ന് റിലീസ് ചെയ്യും.

ജയറാമും ഉര്‍വശിയും ഏറെ നാളുകള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന ‘പരിമള ആന്‍ഡ് കോ’ എന്ന തമിഴ് ചിത്രത്തിന്റെ റിലീസും ജൂണ്‍ 5 തന്നെയാണ് .

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

6 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

6 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

6 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

12 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

12 hours ago