Categories: GossipsUncategorized

സന്തുഷ്ടരാണ്, നിറവയറില്‍ റെബ മോണിക്ക ജോണ്‍

അമ്മയാകാന്‍ പോകുന്ന സന്തോഷത്തിലാണ് നടി റെബ മോണിക്ക ജോണ്‍. അടുത്തിടെയാണ് തങ്ങള്‍ക്ക് പിറക്കാന്‍ പോകുന്ന വിവരം നടി ആരാധകരെ അറിയിച്ചത്.മറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു കൊണ്ടാണ് സന്തോഷ വാര്‍ത്ത നടി അറിയിച്ചത്. നിറവയറില്‍ മറ്റൊരു ഫോട്ടോഷൂട്ട് വീഡിയോയുമായി എത്തിയിരിക്കുകയാണ്
റെബ.

2022-ലാണ് റെബ ജോണും ജോമോന്‍ ജോസഫും വിവാഹിതരായത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷകാലം അതിന്റേതായ എല്ലാ രസങ്ങളോടെയും ആഘോഷിക്കുകയാണ് താരം. സന്തുഷ്ടരായാണ് ഇരുവരെയും കാണാനായത്.

2016-ല്‍ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് റെബ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമേ തെലുങ്കിലും തമിഴിലും നടി അഭിനയിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

40 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago