Categories: latest news

ബിഗ് ബോസ്: നിങ്ങള്‍ക്കും ആവാം കോമണ്‍ മത്സരാര്‍ത്ഥി

ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് വീണ്ടും തിരിച്ചെത്തുന്നു. എട്ടാം സീസണ്‍ വരുന്ന വിവരം മോഹന്‍ലാലാണ് അറിയിച്ചത്. വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് ഇത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു കഴിഞ്ഞു. ഇതിന്റെ ഭാഗമായി പുറത്തുവന്ന പ്രമോ വീഡിയോയില്‍ കോമണ്‍ മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് എങ്ങനെയായിരിക്കും എന്നുള്ള സൂചന നല്‍കിയിരിക്കുകയാണ്.

അഗ്‌നിപരീക്ഷയെക്കുറിച്ച് മോഹന്‍ലാല്‍ തന്നെ വീഡിയോയില്‍ പറയുന്നു.ഇതില്‍ ‘അഗ്‌നിപരീക്ഷ’യെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നുണ്ട്. സാധാരണക്കാര്‍ തമ്മിലുള്ളൊരു മത്സരമാണ് അഗ്‌നിപരീക്ഷ എന്നത്. ഇതിലൂടെ ജയിച്ച് കയറുന്ന കുറച്ചുപേര്‍ക്ക് മെയ്ന്‍ സീസണിലേക്ക് നേരിട്ട് പ്രവേശം ലഭിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അഗ്‌നിപരീക്ഷ എന്ന് പറയുന്നൊരു പ്രീ ഷോ സീസണിന് മുമ്പ് തന്നെ ആരംഭിക്കും. 15 എപ്പിസോഡുള്ള ചെറിയൊരു സീസണ്‍ ഉണ്ടാക്കും.

ഏറ്റവും കൂടുതല്‍ കോമണര്‍ മത്സാര്‍ത്ഥികള്‍ ഈ സീസണില്‍ ഉണ്ടാക്കും. അപേക്ഷകര്‍ നല്‍കുന്ന വീഡിയോയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

അനില മൂര്‍ത്തി

Recent Posts

മകള്‍ക്ക് എതിരായ അധിക്ഷേപം; മറുപടിയുമായി മഞ്ജു പിള്ള

നടി മഞ്ജു പിള്ളയുടേയും സിനിമാറ്റോഗ്രാഫര്‍ സുജിത്ത് വാസുദേവിന്റെയും…

6 hours ago

ബിജെപിക്ക് കേരളത്തില്‍ സ്ഥാനാര്‍ഥികളെ കിട്ടാന്‍ എനിക്ക് കോടികള്‍ തന്നു; ശ്വേത മേനോന്‍

കൊച്ചി: താരസംഘടന 'അമ്മ'യിലെ വിവാദങ്ങളില്‍ വീണ്ടും പ്രതികരണവുമായി…

6 hours ago

ഗ്ലാമറസ് ലുക്കിൽ എസ്തർ അനിൽ

മലയാള സിനിമയിലെ യുവതാരമായ എസ്തർ അനിൽ പങ്കുവെച്ച…

11 hours ago

വായനയിലും സ്റ്റൈൽ സ്റ്റേറ്റ്മെന്റ്; പുതിയ ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ശ്രദ്ധേയയായ നടി…

23 hours ago