Categories: latest news

എവിക്ടായാല്‍ വീട്ടിലേക്ക് വരും; ജിഷിനെക്കുറിച്ചുള്ള മോശം കമന്റിന് അമേയയുടെ മറുപടി

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്. സീരിയില്‍ താരം വരദയെയാണ് താരം വിവാഹം ചെയ്തത്. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി.

ഇപ്പോള്‍ ജിഷിനും അമേയയും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അമേയയും വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്.

ചേച്ചി ഭര്‍ത്താവ് എവിക്ടായിയെന്ന് കേട്ടല്ലോ… വീട്ടില്‍ എത്തിയോ എന്നാണ് ഒരാള്‍ കമന്റിലൂടെ ചോദിച്ചത്. ജിഷിന്റെ മേലുള്ള സ്‌നേഹം കൊണ്ടുള്ള ചോ?ദ്യമായിട്ടല്ല പരിഹസിച്ചുള്ള ചോദ്യമായിട്ടാണ് അമേയയ്ക്ക് തോന്നിയത്. അതുകൊണ്ട് തന്നെ കുറിക്കുകൊള്ളുന്ന മറുപടിയാണ് അമേയ നല്‍കിയത്. എവിക്ടായാല്‍ വീട്ടിലേക്ക് തന്നെ വരും വിഷമിക്കേണ്ട. അല്ലാതെ നാട്ടിലെ ചിലരെപ്പോലെ പുള്ളി വേറൊരിടത്തോട്ടും പോവില്ല. ഇവിടുന്ന് അവിടേക്ക് വിട്ടത് അവിടെ സ്ഥിരതാമസമാക്കാനല്ല. ഇറങ്ങിയാല്‍ ഇങ്ങോട്ട് വരാന്‍ വേണ്ടി തന്നെയാണ് എന്നാണ് അമേയ മറുപടി നല്‍കി കുറിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

7 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

7 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago

പ്രസവ ശേഷം ക്രൂരമായ ബോഡി ഷെയ്മിങ്ങിന് ഇരയായി’; തുറന്ന് പറഞ്ഞ് ബിപാഷ ബസു

പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…

8 hours ago