Connect with us

Screenima

latest news

അരമണിക്കൂറാണ് ഞാനും മകളും വഴിക്കിട്ടത്; അഭിരാമി

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട് എത്തി മലയാളി പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് അഭിരാമി. മലയാളത്തിനു പുറത്ത് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലെ സിനിമകളിലും അഭിരാമിക്ക് തിളങ്ങാനായി. മികച്ച അവസരങ്ങള്‍ ലഭിച്ച് കരിയറിന്‍െ ഏറ്റവും നിര്‍ണായക ഘട്ടതിതില്‍ നില്‍ക്കുമ്പോഴാണ് താരം സിനിമയോട് വിടപറഞ്ഞത്.

ഇനി സിനിമയിലേക്കില്ല എന്ന് ആരാധകര്‍ കരുതിയിരിക്കുമ്പോഴാണ് നടി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുന്നത്. താരം ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തിരുന്നു. സ്വന്തമായി ഒരു കുഞ്ഞ് ജനിക്കാതായപ്പോഴാണ് താരം ദത്തെടുത്തത്.

ഇപ്പോള്‍ മകളെക്കുറിച്ചാണ് അഭിരാമി സംസാരിക്കുന്നത്. കഴിഞ്ഞ ഹലോവീന് രസകരമായ ഒരു സംഭവം നടന്നു. യുഎസില്‍ നിന്ന് ഞാന്‍ ഭം?ഗിയുള്ള ഒരു പൂച്ചക്കുട്ടിയുടെ കോസ്റ്റ്യൂം വാങ്ങി വന്നു. അര മണിക്കൂര്‍ ഞാനും മകളും വഴക്കിട്ടു. അവളെ അത് ധരിപ്പിക്കാന്‍ വേണ്ടി. എങ്ങനെ പറഞ്ഞിട്ടും അത് ധരിക്കാന്‍ അവള്‍ തയ്യാറായില്ല. പിന്നെ എനിക്ക് മനസിലായി. ഈ കോസ്റ്റ്യൂം ധരിക്കാന്‍ ഞാനവളോട് പറയുന്നതിന് കാരണം എനിക്ക് ആ അനുഭവം വേണ്ടിയിട്ടാണ് എന്നാണ് അഭിരാമി പറയുന്നത്.

Continue Reading
To Top